കൂടരഞ്ഞി: കൊളപ്പാറക്കുന്ന് കണ്ടൻകുട്ടി മണ്ണാംപറമ്പിൽ (85) നിര്യാതനായി. ഭാര്യ: പരേതയായ പാറായി. മക്കൾ: ബാലൻ, അമ്മിണി, വേലായുധൻ, മോഹനൻ (ഡ്രൈവർ).