വടകര: വെള്ളികുളങ്ങര സ്വദേശി അഖിലേശൻ (51) ദുബൈയിൽ നിര്യാതനായി. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: ലീല. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.