കോഴിക്കോട്: പാലത്ത് പടിഞ്ഞാറ് കുഴിയിൽ കൃഷ്ണൻ കുട്ടി നായർ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: അനിൽകുമാർ, അജിത. മരുമക്കൾ: ഭാസ്കരൻ, നിഷ.