ചെറുവറ്റ: എളേടത്ത് കാസിം (66) നിര്യാതനായി. പാളയം പച്ചക്കറി മാർക്കറ്റിൽ ഫുട്പാത്ത് കച്ചവടക്കാരനായിരുന്നു. ഭാര്യ: സഫൂറ. മക്കൾ: ജറീഷ്, റജിന. മരുമക്കൾ: ഹംദദ് പാലത്ത്, റബീഹത്ത്. സഹോദരങ്ങൾ: മുസ്തഫ പയ്യാനക്കൽ, അസീസ് പാലത്ത്, അഷ്റഫ് മാത്തോട്ടം, റുക്കിയ, സുബൈദ, സഫിയ, സുഹറാബി.