ചാലപ്പുറം: ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം രവികൃഷ്ണയിൽ എം.വി. രാമകൃഷ്ണൻ (83) നിര്യാതനായി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ വിജയലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: കൃഷ്ണരാജ്, രവിശങ്കർ. മരുമകൾ: ദിവ്യ.