ഒളവണ്ണ: കമ്പിളിപറമ്പ് എ.എം.യു.പി സ്കൂളിലെ ബസ് ഡ്രൈവർ ചെറിയപറമ്പത്ത് നസീർ (46) പുളിയത്ത് താഴം വസതിയിൽ നിര്യാതനായി. ഒളവണ്ണ ജങ്ഷൻ ഓട്ടോ സെക്ഷൻ ഐ.എൻ.ടി.യു.സി യൂനിയൻ പ്രസിഡൻറായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: റിഫ, റദീഫ്, റഹീസ്. സഹോദരങ്ങള്‍: അബൂബക്കർ, അബ്ദുൽ നാസർ, ബഷീർ, നിസാർ, ലൈല.