കോഴിേക്കാട്: കുണ്ടുങ്ങൽ പരേതനായ പാലംതലക്കൽ വീട്ടിൽ മൊയ്തീൻകോയയുെട മകളും പാലംതലക്കൽ അക്ബറലിയുടെ ഭാര്യയുമായ പാറക്കാട്ട് മാളിയേക്കൽ റസിയാബി (54) നിര്യാതയായി. മാതാവ്: കൽമാബി. മക്കൾ: ആമിന, നഹാന, ജുമാന, ദിയാന, റിഹാന. മരുമക്കൾ: ഷാനവാസ്, സാദിഖ്, ജാബിർ (ഇരുവരും ദുബൈ). സഹോദരങ്ങൾ: മൻസൂർ അലി, ഹൈറുന്നിസ, റുക്സാന, ജെനീഫർ, ഫാത്തിമ, മാമുക്കോയ (ഖത്തർ).