കക്കോടി: കോട്ടുപാടം ബസ് സ്റ്റാൻഡിനു സമീപം കാക്കടത്തിൽ കൊയ്യേരി തൊട്ടിലാടത്ത് സദാശിവൻ (60) നിര്യാതനായി. മാവൂർ റോഡിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: വിശാഖ്, വിനുഷ, വിദുൻലാൽ. മരുമക്കൾ: ജിനീഷ്, ലക്ഷ്മി. സഹോദരങ്ങൾ: നാരായണദാസ്, ലീലാവതി, പ്രഭാവതി, മുത്തുലക്ഷ്മി, പരേതനായ ധർമരാജ്.