അത്തോളി: റിട്ട: വില്ലേജ് ഓഫിസർ കുടക്കല്ല് പേടൻകണ്ടി ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ജ്യോതിഷ് കുമാർ, ജിതേന്ദ്രനാഥ്, ശ്രീഹരിനാഥ്. മരുമക്കൾ: സബിത, ലിജി.