തിക്കോടി: പള്ളിക്കരയിലെ മാളിക്കണ്ടി കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുള്ള. മക്കൾ: സിദ്ദീഖ്, ഫൈസൽ, മുഹമ്മദ് അലി, റംല, ആയിഷ,നസീമ. മരുമക്കൾ: റസാഖ്, നാസർ, കരീം, നൂർജ, റഷീദ, ഷസ്മിന. സഹോദരങ്ങൾ: മമ്മദ്, ഫാത്തിമ, പരേതനായ അബ്ദുല്ല.