വടകര: പതിയാരക്കര കൊറ്റിട്ടയിൽ സജീദേവി (68) നിര്യാതയായി. ഭർത്താവ്: കെ. ഗോപാലൻ മാസ്റ്റർ. പിതാവ്: പരേതനായ എം. ചാത്തു മാസ്റ്റർ. മാതാവ്: ഹൈമാവതി. മക്കൾ: ജി.കെ. ജിഗീഷ്, ജീജിത്ത്. മരുമക്കൾ: ഷിജി, ജിഷ. സഹോദരങ്ങൾ: സതീശ് ബാബു, സലില ദേവി.