വടകര: നടക്കുതാഴ കുറുമ്പയിൽ പുതിയ പറമ്പത്ത് അമ്മുക്കുട്ടിയമ്മ (82) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: വസന്ത,പ്രേമലത, സുപ്രഭ, രാജലക്ഷ്മി, രജനി. മരുമക്കൾ: പരേതനായ രാധാകൃഷ്ണക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, ബാലഗോപാലൻ, ശ്രീനിവാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.