വടകര: പുതിയോട്ടിൽ വസുമിത്രൻ (92) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: സവിത, സജിത, സ്മിത. മരുമക്കൾ: മുരളീധരൻ, രമേഷ് ബാബു, ശ്രീജിത്ത്.