കുന്ദമംഗലം: കാരന്തൂർ കല്ലറകോളനി കണ്ണായി (72) നിര്യാതയായി.ഭർത്താവ്: അയ്യപ്പൻ. മക്കൾ: മണി, പ്രമീള, റീന, ബൈജു. മരുമക്കൾ: വേലായുധൻ, ജിൻഷ, ബിൻസി. സഞ്ചയനം ബുധനഴ്ച.