താമരശ്ശേരി: തച്ചംപൊയിൽ വാടിക്കൽ പള്ളിപ്പുറം മഹല്ല് കമ്മിറ്റി അംഗം എ.പി.സി. മുഹമ്മദ് ഹാജി (68) നിര്യാതനായി.ഭാര്യ: മറിയ. മക്കൾ: സമീർ, റഫീഖ.