വടകര: വള്ളിക്കാട് മണന്തല രാജഗോപാലൻ നായർ (83) നിര്യാതനായി. വടകര സബ്ജയിൽ റിട്ട. സൂപ്രണ്ടാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: വിനോദ് കുമാർ, സുജാത, സുനിൽകുമാർ. മരുമക്കൾ: ദിവ്യ , ഡോ.സതീഷ്, പ്രിയ. സഹോദരങ്ങൾ: ഹരിദാസൻ, വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.