പയ്യോളി: തിക്കോടി ‘ശ്രീ വിഹാറി’ൽ പി.കെ. കരുണാകരൻ നായർ (94) നിര്യാതനായി. ഭാര്യ: രേവതിയമ്മ. മക്കൾ: വത്സരാജ്, ശോഭ, മീര. മരുമക്കൾ: വിശ്വനാഥൻ നായർ, പത്മനാഭൻ നായർ, ശ്രീജ. സഹോദരൻ: പരേതനായ ബാലകൃഷ്ണൻ നായർ.