പെരുവയൽ: കായലം പള്ളിത്താഴം ചെങ്ങോട്ടുകുഴിയിൽ അബ്ദുറഷീദ് (51) നിര്യാതനായി. പിതാവ്: ഉമ്മർ. മാതാവ്: കദീജ. ഭാര്യ: റുഖിയ. മക്കൾ: അബ്ദുറഹീം മുസ്ലിയാർ, മുഹമ്മദ് റാഫി മുസ്ലിയാർ, മുഹമ്മദ് മുഹ്സിൻ മുസ്ലിയാർ. സഹോദരങ്ങൾ: സൈനുൽ ആബിദ്, റസിയാബി, സുബൈദ, സെറീന, സഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കായലം മുഹമ്മദിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.