എലത്തൂർ: കല്ലോത്ത് പറമ്പിൽ വേലായുധൻ (84) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ഗീത. ഗിരീശൻ, ബിജു. മരുമക്കൾ: രാജൻ, പുഷ്പലത, ലത. സഹോദരങ്ങൾ: കരുണൻ, കൗസു, പരേതരായ ബാലൻ, ഗംഗാധരൻ, ജാനു, തിരുമാല, വാസു.