കൊടുവള്ളി: മുക്കിലങ്ങാടി കുണ്ടത്തിൽ മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ഗഫൂർ, റസാക്ക്, കബീർ, ഫൈസൽ, കദീജ, സറീന. മരുമക്കൾ: ലത്തീഫ്, ലത്തീഫ്, ആശിഫ, സൈഫുന്നിസ, സൽമ.