തിക്കോടി: പള്ളിക്കര കാളനാരി അബു (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലത്തീഫ്, നസീർ, റഹൂഫ്, കുഞ്ഞാമിന, ആബിദ. മരുമക്കൾ: അഷ്റഫ്, ഹമീദ്, സഫിയ, ഷബാന, ആരിഫ. സഹോദരങ്ങൾ: മഹമൂദ് ഹാജി, കുഞ്ഞമ്മദ്, അസ്സു, പാത്തുമ്മ.