നന്തിബസാർ: മൂടാടി നോർത്ത് പോസ്റ്റ് വുമണായിരുന്ന സതി ശ്രീരാഗം (67) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി ശ്രീധരൻ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സോണിയ. മരുമക്കൾ: രോശ്ന, ദീപ്തി, റജുലേഷ്. സഞ്ചയനം ഞായറാഴ്ച.