എളേറ്റിൽ: കത്തറമ്മൽ വലിയപറമ്പ് മേലെ ചെറുവങ്ങാരി ചാത്തു സ്വാമിയുടെ മകൻ ഷാജിൽ (52) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: നിഷ. മക്കൾ: അതുല്യ, അതുൽ. സഹോദരങ്ങൾ: ശ്രീനിവാസൻ, രവി.