അരക്കിണർ: പരേതനായ കലന്തെൻറ ഭാര്യ ഒറ്റയിൽ ഹൗസിൽ ടി.കെ. നബീസ (87) നിര്യാതയായി. മക്കൾ: ഹമീദ്, മൂസ, മുഹമ്മദ്, ഫാത്തിമ, ആമിന, റംലത്ത്, സീനത്ത്, പരേതരായ അബൂബക്കർ, യൂസഫ്. മരുമക്കൾ: ഷാഫി, ലത്തീഫ്, ആലി കോയ, ഹാഷിം, കൗലത്ത്, ഉമൈബാനു, ഹാജറ, സക്കീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാത്തോട്ടം ഖബർസ്ഥാനിൽ.