വടകര: ഓർക്കാട്ടേരി കണ്ടോത്ത് മമ്മു ഹാജി (85) നിര്യാതനായി. ഓർക്കാട്ടേരി മഹല്ല് കമ്മിറ്റി അംഗം, എം.എം യത്തീംഖാന കമ്മിറ്റി, മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പാത്തു. മക്കൽ: മൂസ, സുബൈർ, നിസാർ, ജമീല, സബിയ, ഹാജറ, നസീറ. മരുമക്കൾ: പരേതനായ കുഞ്ഞബ്ദുള്ള, അമ്മദ്, മുഹമ്മദലി, സിറാജ്, ഷാക്കിറ, റൗഷത്ത്, സലീന.