കോഴിക്കോട്: പന്നിയങ്കര തലാഞ്ചേരി പറമ്പ് വി.കെ. റഷീദ് (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷഹനാസ്, റഫീദ, അഫ്രീൻ. മരുമക്കൾ: ഷമീർ, ഫാസിൽ.