രാമനാട്ടുകര: മുട്ടുംകുന്നിലെ മനക്കൽ തങ്കം (69) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: മോഹൻ കുമാർ, മനോജ് കുമാർ, ശ്രീജ. മരുമക്കൾ: ഷീജ, സരിത, സത്യൻ.