കോഴിക്കോട്: അരിക്കുളം കുരുടിമുക്ക്, പരേതനായ പുത്തൂർ കുഞ്ഞിരാമൻ കിടാവിെൻറ ഭാര്യ കാരടിപറമ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, ദേവി. മരുമക്കൾ: രാമചന്ദ്രൻ, രേവതി. സഹോദരങ്ങൾ: കുഞ്ഞി ശങ്കരൻ, മാതുക്കുട്ടിയമ്മ, പരേതരായ മാധവിയമ്മ, നാരായണിയമ്മ, കുഞ്ഞനന്തക്കുറുപ്പ്, കല്യാണി. സഞ്ചയനം തിങ്കളാഴ്ച.