പാലത്ത്: പാലോറക്കുന്നുമ്മൽ ചിരുത (97) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വേലായുധൻ, ശങ്കരൻകുട്ടി, ശ്രീധരൻ, രാജൻ, ദേവി. മരുമക്കൾ: മൂത്തോറക്കുട്ടി, ശാന്ത, ലക്ഷ്മി, വിജയ, സുനിത. സഞ്ചയനം ഞായറാഴ്ച.