വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം വടക്കേപുരയിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സബീഷ്, ഷിംന, ഷിനി. മരുമക്കൾ: ബബിത, അനിൽകുമാർ.