കൊയിലാണ്ടി: കുറുവങ്ങാട് ഫാത്തിമാസിൽ തുരുമൻറകത്ത് മറിയക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: അസീസ്, സുഹറ, അഫ്സത്ത്, സക്കീന, സബൂറ, ഫൗസിയ, ഫരീദ. മരുമക്കൾ: റംല, അബൂബക്കർ, അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, യഹ്യ, ഹാഷിം, നദീർ. സഹോദരങ്ങൾ: ഹംസ, അബ്ദുല്ല, സൈനബ, മുഹമ്മദ്, പരേതയായ കുഞ്ഞിബി.