കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് വൈസ് പ്രസിഡൻറ് എ.സി.ബാലെൻറ ഭാര്യ സജിത്ര (59) നിര്യാതയായി. മക്കൾ: എ.സി. സജിൻ, ബിജിൻ. മരുമക്കൾ: ഷോബി, നീതു. സഞ്ചയനം ഞായറാഴ്ച.