ചേളന്നൂർ 8/2: വരിയാറുപറമ്പത്ത് ക്ഷേത്രത്തിലെ നർത്തകനും കാരണവരുമായ വരിയാറുപറമ്പത്ത് മൂത്തോറൻ (85) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: കൃഷ്ണൻകുട്ടി, വേണു, പുഷ്പ. മരുമക്കൾ: പ്രതിഭ, വിദ്യുലത, പരേതനായ വേലായുധൻ. സഹോദരങ്ങൾ: വേലായുധൻ, പരേതരായ കറുകൻ, പറായി, വെള്ളായി, ദേവി. സഞ്ചയനം ഞായറാഴ്ച.