ഇടിമുഴിക്കൽ: പുല്ലഞ്ചേരിക്കാവ് ‘കൃഷ്ണകൃപ’യിൽ കൊല്ലത്ത് ചിറക്കൽ പത്മനാഭെൻറ ഭാര്യ സുഭദ്ര (57) നിര്യാതയായി. മക്കൾ: പ്രഭിത, പ്രജിത്ത്. മരുമക്കൾ: പ്രജേഷ്, വാണി വിശ്വനാഥ്.