ചീക്കിലോട്: പുളിയനാരി പരേതനായ മരക്കാരുടെ ഭാര്യ ആയിഷ ഉമ്മ (88) നിര്യാതയായി. മക്കൾ: അലി, അബ്ദുൽ മജീദ്. മരുമക്കൾ: സുഹറ, റംല. സഹോദരങ്ങൾ: അബ്ദുല്ല പരേതരായ കോയ, ഹംസ, കയ്യുകുട്ടി, കദീജ, നബീസ, മൂസ, കുഞ്ഞിമോൾ.