കോഴിക്കോട്: മുഖദാർ പള്ളിപ്പറമ്പിൽ എം.പി. ആമിനബി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൊയ്തീൻ. മക്കൾ: ബഷീർ അഹമ്മദ് (ഫോട്ടോഗ്രാഫർ), അബ്ദുൽ വാഹിദ് (ട്യൂട്ടർ), സക്കീർ ഹുസൈൻ, സെർമത്ത് ഖാൻ, റിയാസ് ഖാൻ, സാജിത, ഫാസില, തസ്നി. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ലത്തീഫ്, സുബൈർ, ഗീത, സുമയ്യത്ത്, ഷാഹിദ, സമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.