കുണ്ടുപറമ്പ്: തടങ്ങാട്ടുവയൽ കൂളിയം വീട്ടിൽ കെ.വി. വിജയൻ (65) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണീരിക്കുട്ടി. ഭാര്യ: ഉഷ. മക്കൾ: വിജിഷ, വിനിഷ. മരുമക്കൾ: വിജു, ബൈജു. സഹോദരങ്ങൾ: ശശി, പരേതയായ അമൃതവല്ലി, സാമിദാസൻ, സന്തോഷ്, നിർമല. സഞ്ചയനം ശനിയാഴ്ച.