പയ്യോളി: പള്ളിക്കര മുരിയാരിത്താഴ മമ്മത് (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അമീർ, ലത്തീഫ്, അസ്മ, നസീറ. മരുമക്കൾ: ജുനൈദ്, ഷാഫി, റംഷീന, ഹസീന.