നാദാപുരം: നരിപ്പറ്റ കൊയ്യാലിലെ കുളമുള്ളതിൽ കെ.ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ (62) നിര്യാതനായി. വാണിമേൽ എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യമാർ: പരേതയായ ആയിശ, സുബൈദ. മക്കൾ: ജസ്രിയ്യ, ജസീന, സഫീന. മരുമക്കൾ: മൊയ്തു, നൗഷാദ്, മാജിദ്.