അരീക്കാട്: ഉള്ളിശേരിക്കുന്നു വലിയവീട്ടിൽ ഷാജാദി (74) നിര്യാതയായി. ഭർത്താവ്: നിസാർ. മക്കൾ: ഹിറാസ് (മുന്ന), ഷമീം. മരുമക്കൾ: റുബീന, പരേതനായ മുഹമ്മദ് റാഫി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് റിഫാഇ പള്ളിയിൽ.