പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കട ചെറിയ കപ്പള്ളി ശങ്കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിമാത. മക്കൾ: സുമതി, രാജു (അധ്യാപകൻ). മരുമക്കൾ: രവീന്ദ്രൻ, ജീന. സഞ്ചയനം ഞായറാഴ്ച.