പേരാമ്പ്ര : പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കണ്ണിപൊയിലിലെ കുളപ്പുറത്ത് മീത്തല്‍ ഹരിത (21) നിര്യാതയായി. പിതാവ്: രവി, മാതാവ്: ഷീജ. സഹോദരന്: പരേതനായ ഹരിപ്രസാദ്.