ആയഞ്ചേരി: എരവത്ത് കുഞ്ഞി സീതി തങ്ങൾ (60) നിര്യാതനായി. പിതാവ്: പരേതനായ കുത്തിക്കോയ തങ്ങൾ. മാതാവ്: മുല്ല ബീവി. ഭാര്യ: സുബൈദ.മക്കൾ: സുമിയത്ത്, ഫരീദ, ഫസീല, സയീദ. മരുമക്കൾ: മുഹമ്മദ് തങ്ങൾ, ഷമീൽ തങ്ങൾ, ശിഹാബ് തങ്ങൾ, ഹാഫിസ് തങ്ങൾ. സഹോദരങ്ങൾ: മുത്തു തങ്ങൾ, ഹാഷിം തങ്ങൾ, മുത്തുബീവി.