കരുവൻതിരുത്തി: പൈകുറ്റി അമ്മാളു (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ, സരോജിനി, പ്രേമ. മരുമകൾ: സിന്ധു.