എലത്തൂർ: ചെറുകുളം ഗോപാലൻ ഇൻഡസ്ട്രീസ് ഉടമ കോവിളിശ്രീധരൻ നായർ (73) നിര്യാതനായി. പിതാവ്: പരേതനായ കുട്ടോത്ത് ഗോപാലൻ നായർ. പരേതയായ മാധവിയമ്മ. ഭാര്യ: സുമംഗല. മക്കൾ: സീന ബാബുരാജ്, സുജൻ. മരുമക്കൾ: ബാബുരാജ് (കോഴിക്കോട് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ്), ബിന്ധ്യ. സഹോദരങ്ങൾ: രവീന്ദ്ര, ദിവാകരൻ, സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച