നന്മണ്ട: കുട്ടമ്പൂരിലെ അരീക്കണ്ടി അഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മുഹമ്മദ്, അബ്ദുൾ ശുക്കൂർ, അബ്ദുൾ മനാഫ്, റംല, മൈമുനത്ത്, സജ്ന, പരേതനായ അബ്ദുൾ റസാഖ്. മരുമക്കൾ: ആസ്യ, ഇബ്രാഹിം, ഷാഹിദ, സക്കീന, സൈഫുന്നിസ, ഉസ്മാൻ ,ഷഹറത്ത്: സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, ഫാത്തിമ, ഖദീജ, പരേതരായ അഹമ്മദ് കോയ, ഹുസ്സയിൻ.