രാമനാട്ടുകര: മേനം പറമ്പത്ത് തങ്കമാളു അമ്മ (89) ശ്രീരാഗം വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എം. രാവുണ്ണി നായർ. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: കോമളം. സഹോദരങ്ങൾ: പരേതരായ രാമൻ നായർ, രാമുണ്ണിക്കുട്ടി നായർ.