പയ്യോളി: മുചുകുന്ന്, ചെറുവാനത്ത് മീത്തൽ ശ്രീരാഗ് (25) നിര്യാതനായി. പിതാവ്: പരേതനായ ബാബു. മാതാവ്: സരസ. ഭാര്യ: ആതിര. സഹോദരൻ: രാഹുൽ.