നാദാപുരം: ചെറുമോത്തെ പരേതനായ പിലാതോട്ടത്തിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി.മക്കൾ: പി.ടി. മുനീർ ഹാജി, ഇസ്മായിൽ, ജമീല, മറിയം. മരുമക്കൾ: കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, മറിയക്കുട്ടി, നസീമ.