എകരൂല്‍: തലയാട് തിയ്യക്കണ്ടി പരേതനായ ബീരാെൻറ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദലി (എല്‍.ഐ.സി ഏജൻറ്), നഫീസ. മരുമക്കൾ: മൊയ്തീൻ, മുഹമ്മദ്, സൗദ. ഖബറടക്കം വെള്ളിയാഴ്ച 8.30 ന് തലയാട് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.